Hi quest ,  welcome  |  sign in  |  registered now  |  need help ?
samastha
അസ്സലാമുഅലൈക്കും.
കാരക്കുന്നുകാർ സംഗമിക്കുന്നു
ദുബൈ:യു.എ.യിൽ ഉള്ള കാരക്കുന്ന് പ്രദേഷത്തുള്ളവർ പെരുന്നാൾ ദിനത്തിൽ സംഗമിക്കുന്നു നാട്ടിലുള്ള പാവപ്പെട്ടവർക്കു വേൺദി സഹായ സമിതി,മറ്റു സാമൂഹ്യപ്രവർത്തനങ്ങ്ലെ കുറിച്ചും ചർച്ച ചെയ്യും ഷാർജയിൽ വെച്ചാണു കൂടിച്ചേരുന്നത് മുയുവൻ നാട്ടുകാരും പങ്കെടുക്കമെന്നു അറീക്കുന്നു
ബന്ദെപ്പെടുക: സലാം ചെറുപള്ളി 0505275574, റഹീം ആമയൂർറോഡ് 0558965793, ജലീൽ കാരക്കുന്ന് 0557625633