Hi quest ,  welcome  |  sign in  |  registered now  |  need help ?
samastha
അസ്സലാമുഅലൈക്കും.
സമസ്ത നമ്മുടെ പൈതൃകം

കാരക്കുന്ന് : സമസ്ത നമ്മുടെ പൈതൃകം എന്ന സന്ദേശവുമായി സമസ്ത തൃക്കലങ്ങോട് പഞ്ചായത്ത് കമ്മിറ്റി മെയ് 19 ന് (ബുധന്‍ ) കാരക്കുന്നില്‍ വെച്ച് സമസ്ത സമ്മേളനം നടത്താന്‍ തീരുമാനിച്ചു. സമ്മേളനത്തില്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ , കോട്ടുമല ടി.എം. ബാപ്പു മുസ്‍ലിയാര്‍ , കോട്ടപ്പുറം അബ്ദുല്ല മാസ്റ്റര്‍ , അബ്ദുസ്സമദ് പൂക്കോട്ടൂര്‍ , ഹമീദ് ഫൈസി അന്പലക്കടവ്, സത്താര്‍ പന്തല്ലൂര്‍ , ആശിഖ് കുഴിപ്പുറം തുടങ്ങി പണ്ഡിതന്മാര്‍ , നേതാക്കള്‍ , ഉസ്‍താദുമാര്‍ , ഉലമാക്കള്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു