Hi quest ,  welcome  |  sign in  |  registered now  |  need help ?
samastha
അസ്സലാമുഅലൈക്കും.

പ്രതിഷേധിച്ചു

കാരക്കുന്ന്:എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന സെക്രട്ടറിയും .യുവപണ്ഡിതനുമായ അബ്‌‌ദുല്ല ദാരിമിയെ വധിക്കാന്‍ ശ്രമിച്ച സി.പി.എം അക്രമ സംഘത്തിന്റെ നീക്കത്തിനെതിരെ കാരക്കുന്ന് ആമയൂർ റോഡ്ശാഖ എസ്.കെ.എസ്.എഫ് കമ്മിറ്റി പ്രതിഷേധിച്ചു സി.പി.എമ്മിന്റെ മുസ്ലിം വിരോധം ജനം തിരിച്ചറിയണമെന്നും യോഗം അഭ്യാർത്തിച്ചു..
ശാഖ സെക്രട്ടറി.ഫിറോസ് സ്വാഗതം പറഞ്ഞു.മഞ്ചേരി മേഖല പ്രസിഡന്റ് അഷ്രഫ് മാസ്റ്റർ ഉൽഘാടനം ചൈതു ,ചെമ്പൻ സലീം,ജുനൈദ് പി,ഷറഫുദ്ദീൻ സി,ഷഫീഖ് റഹ്മാൻ,സഫ് വാൻ,ബുജീർ,തുടങ്ങിയവർ സംസാരിച്ചു.