Hi quest ,  welcome  |  sign in  |  registered now  |  need help ?
samastha
അസ്സലാമുഅലൈക്കും.
ശിഹാബ് തങ്ങള്‍ അനുസ്മരണം നടത്തി

പെരിന്തല്‍മണ്ണ: എസ്.കെ.എസ്.എസ്.എഫ് പച്ചീരി യൂണിറ്റ് സംഘടിപ്പിച്ച ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി തങ്ങള്‍ നിര്‍വ്വഹിച്ചു. സമ്മേളനത്തില്‍ 100 ല്‍ പരം നിര്‍ധനരായ ആളുകള്‍ക്ക് റിലീഫ് വിതരണം നടത്തി. ശിഹാബ് തങ്ങള്‍ അനുസ്മരണ പ്രഭാഷണം ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ നിര്‍വ്വഹിച്ചു. എം.ടി ഹാരീസ്, പി.കെ എസ്. ശിഹാബുദ്ധീന്‍ തങ്ങള്‍, എംടി.സൈനുല്‍ ആബിദീന്‍, കെ.അനസ് എന്നിവര്‍ പ്രസംഗിച്ചു