Hi quest ,  welcome  |  sign in  |  registered now  |  need help ?
samastha
അസ്സലാമുഅലൈക്കും.
തസ്കിയത്ത് ക്യാബും ഇഫ്താർ സംഗമവും നടത്തി

മഞ്ചേരി:മഞ്ചേരി മേഖല എസ് കെ എസ് എസ് എഫ് തസ്കിയത്ത് ക്യാബും ഇഫ്താർ സംഗമവും നടത്തി. മഞ്ചേരി സുന്നി മഹലിൽ നടന്ന സംഗമത്തിൽ ഹസ്സൻ സഖാഫി പൂക്കേട്ടൂർ,എം ടി അബൂബക്കർ ദാരിമി ക്ലാസ് എടുത്തു.. ജില്ലാ സർഗലയ സെക്രട്ട്രി ജലീൽ മാസ്റ്റർ തുറക്കൽ ഉൽഗാടനം ചെയ്തു..
സിദ്ദീഖ് ദാരിമി അദ്യക്ഷതവഹിച്ചു അബ്ദുരഹിമാൻ സ്വാഗതവും ജലീൽ പട്ടർക്കുലം നന്ദിയും പറഞ്ഞു...