Hi quest ,  welcome  |  sign in  |  registered now  |  need help ?
samastha
അസ്സലാമുഅലൈക്കും.
വിജയിപ്പിക്കും
മഞ്ചേരി: എസ്.കെ.എസ്.എസ്.എഫ് ജില്ലാ ആസ്ഥാനങ്ങളിൽ സഗടിപ്പിക്കുന്ന മനുഷ്യ ജാലിക യുടെ ഭാഗമായി
ജനു26ന് മഞ്ചേരിയിൽ നടക്കുന്ന മലപ്പുറം ജില്ലാ മനുഷ്യ ജാലിക വൻ വിജയമാക്കാൻ എസ്.കെ.എസ്.എസ്.എഫ് മഞ്ചേരി മേഖല കമ്മിറ്റി തീരുമാനിച്ചു. അതിന്റെ ഭാഗമായി ഭഹുജന കൺ വെൻഷൻ നടക്കും..
പ്രസി:മുജീബ് ഫൈസി എലബ്ര,അഷ്രഫ് മാസ്റ്റർ,സുബൈർ മുഹ്സിൻ,അബ്ദുറഹിമാൻ,ജലീൽ മാസ്റ്റർ,മുഹ്സിൻ ആമയൂർ,തുടങ്ങിയവർ സംസാരിച്ചു.